വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / * മഹാവ്യാധി*
മഹാവ്യാധി
മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ കൊറോണ എന്നൊരു മഹാവ്യാധി കൊറോണ എന്ന പദത്തിന൪ഥം ആരും കൊതിക്കും കിരീടമല്ലോ ചെെനയിൽ നിന്നും പറന്നെത്തി ലോകരെയെല്ലാം ഞെട്ടിച്ചു പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നേ കൊട്ടാരമെന്നോ കുടിലെന്നോ യാതൊരു ഭേദവുമില്ലാതെ എവിടെയും എത്തും കൊറോണ മരുന്നുമില്ല മന്ത്രവും ഇല്ല സൂക്ഷിക്കേണ്ടതു നമ്മളെ തന്നെ ലോക്ക് ഡൗൺ എന്നൊരു ലക്ഷ്മണരേഖ അനുസരിക്കാ൯ ശീലിക്കേണം സമൂഹ വ്യാപനം ഒഴിവാക്കണം വ്യക്തി ശുചിത്വം പാലിക്കേണം സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപയോഗിച്ച് വൃത്തിയായി കൈ കഴുകേണം ആതുരസേവനം ൮തമായെടുത്ത സോദരരാണേ ആശുപത്രികളിൽ അശരണ൪ക്കായ് അഹോരാത്രം മരുന്നും ഭക്ഷണവുമെത്തിക്കാന് യത്നിക്കും സന്നദ്ധ സംഘടനകൾ മഴയും കാറ്റും വെയിലും കൊണ്ട് പോലീസ് സേന നിരത്തുകളിൽ ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯ ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും നമിക്കു നമ്മൾ നമിക്കു നമ്മൾ “ലോകാ സമസ്താ സുഖിനോ ഭവന്തു"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിത ഇത്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിത ഇത്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത ഇത്കൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ