ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ കൊന്നപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊന്നപ്പൂ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊന്നപ്പൂ


പച്ചമരത്തിൻ ചില്ലകളിൽ
മഞ്ഞ നിറഞ്ഞത് കണ്ടില്ലേ
ആഹാ! എന്തൊരു ഭംഗി
കൊന്ന പൂത്തു തളിർത്തല്ലോ
കണി കാണും നേരം വിശിഷ്ടമാണീ കൊന്നപ്പൂ
പുലരുമ്പോൾ കണിയായി
കണ്ണനുമൊത്ത്
തേജസ്വിയായൊരു കൊന്നപ്പൂ


 

ശിവാനി
7 A ഗവ .യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപു
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത