പച്ചമരത്തിൻ ചില്ലകളിൽ മഞ്ഞ നിറഞ്ഞത് കണ്ടില്ലേ ആഹാ! എന്തൊരു ഭംഗി കൊന്ന പൂത്തു തളിർത്തല്ലോ കണി കാണും നേരം വിശിഷ്ടമാണീ കൊന്നപ്പൂ പുലരുമ്പോൾ കണിയായി കണ്ണനുമൊത്ത് തേജസ്വിയായൊരു കൊന്നപ്പൂ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത