ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
മനുഷ്യനുചുറ്റും കാണുന്ന പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി. എല്ലാവിതത്തിലുള്ള ജന്തുക്കളും സസ്യങ്ങളും ചേരുന്നതാണ് പരിസ്ഥിതി. പരസ്പര ആശ്രയത്തിലാണ് ഇവയെല്ലാം ജീവിക്കുന്നത്. ഒരു സസ്യത്തിന്റെ നിലനില്പിനായി മറ്റു ജീവികളും സസ്യങ്ങളും ആവശ്യമാണ്. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷബുദ്ധിയുള്ള ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് നമ്മൾ ജീവിക്കുന്നത് പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഒന്നും ഏൽക്കാതെ അവന് ജീവിക്കാനാവില്ല. പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങളാണ് ശബ്ദമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം എല്ലാം ഈ വിഭാഗത്തിലാണ്. വൻ വ്യവസായ ശാലകൾ പുറത്തു വിടുന്ന പുകകൾ അന്തരീക്ഷത്തെ മലിനമാക്കുന്നു പ്രബഞ്ച ജീവിതഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുന്ന വിബത്തു വലുതാണ്. ധനം സമ്പാതിക്കുമ്പോൾ മനുഷ്യൻ ഭൂമിയെ ആണ് തകർക്കുന്നത് എന്ന് ഓർക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ