പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കാം

പേടിവേണ്ട സോദരരേ....
 വീട്ടിലിരിക്കാം നാളേക്കായി...
പേടി വേണ്ട ജാഗ്രത മതി
ഒറ്റക്കെട്ടായി നിന്നിടാം......
കൊറോണ എന്ന് മാരിയെ
നിഷ്കരുണം ഓടിക്കാം
കൊറോണ ഇല്ല കാലത്തിനായി
എല്ലാവർക്കും പ്രയത്നിക്കാം

അനഘ
6 സി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത