പേടിവേണ്ട സോദരരേ.... വീട്ടിലിരിക്കാം നാളേക്കായി... പേടി വേണ്ട ജാഗ്രത മതി ഒറ്റക്കെട്ടായി നിന്നിടാം...... കൊറോണ എന്ന് മാരിയെ നിഷ്കരുണം ഓടിക്കാം കൊറോണ ഇല്ല കാലത്തിനായി എല്ലാവർക്കും പ്രയത്നിക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത