ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/വൃത്തി
{{BoxTop1
| തലക്കെട്ട്= വൃത്തി
വൃത്തിയോടെ നമ്മുക്ക് വളർന്നിടാം....
വൃത്തിയോടെ കുഞ്ഞു കൈകൾ കഴുകിടാം..
ഭംഗിയുള്ള തൂവാല കൊണ്ട് കുഞ്ഞു മുഖം മറച്ചിടാം.....
അമ്മയുണ്ടാക്കും ആഹാരം വൃത്തിയോടെ കഴിച്ചിടാം.....
നല്ലകുഞ്ഞുങ്ങളായി വീട്ടിനുള്ളിൽ ഇരുന്നിടാം......
ചിട്ടയോടെ നമുക്ക് വളർന്നിടാം ......
സഫ്നമോൾ
|
1 ഗവ.റ്റി.റ്റി,ഐ.മണക്കാട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ