മട്ടന്നൂര്‍.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ശുചിത്വം..
ശുചിത്വം.
പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റകാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതനസംസ്ക്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ്ശുചിത്വം.അതിനാൽ വ്യക്തി-ശുചിത്വത്തോടൊപ്പം മനുഷ്യ-മലമൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതപരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തിശുചിത്വം,ഗൃഹശു- ചിത്വം,പൊതുശുചിത്വം, സ്ഥാപനശുചിത്വം, പരിസ- രശുചിത്വം എന്നിങ്ങനെ- യെല്ലാം ശുചിത്വത്തെനാം വേർതിരിച്ചു പറയുമെങ്കി- ലും യഥാർത്ഥത്തിൽ ഇവയെല്ലാംകൂടി ചേർന്ന ആകെത്തുകയാണ് ശുചിത്വം. രോഗങ്ങളും പകർവ്യാധികളും മനുഷ്യനെ വെട്ടയാടൻ തുടങ്ങിട്ട് നൂറ്റാണ്ടുകളായി.ഇത്ദൈവകോപമാണെന്നാണ് പണ്ട് ചിലർ കരുതിയത്. പാപികളെ ശിക്ഷിക്കാൻ ദൈവം അയക്കുന്ന ബാധകളായി അവർ അവയെ കണ്ടിരുന്നു. എന്നാൽ നൂറ്റാണ്ടുകളുടെ നടത്തിയ പരീക്ഷണ നിരീ-ക്ഷണങ്ങൾക്കൊടുവിൽ അവർ കണ്ടെത്തി. നമുക്ക് ചുറ്റുമുള്ള ചെറു - ജീവികളാണ് ഇതിന്റെ കരണക്കാരെന്ന്. എലി, പാറ്റ, ഈച്ച, കൊതുക് എന്നി ജീവികൾ രോഗ - വാഹികളായി വർത്തിക്കു- ന്നു എന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. ശുചിത്വം ഇല്ലായ്മയാണ് പല രോഗ ങ്ങളേയും വിളിച്ചുവരു-തുന്നതെന്നും അവർ പറ - യുന്നു. ഇതിന്റെ വെളിച്ച - ത്തിൽ ശുചിത്വം ജീവ - രക്ഷാകരമായ ഒരു കാര്യമാണെന്ന്തന്നെ പറയാം. ഏറ്റവും വലിയജീവി- പാടങ്ങളിലൊന്നാണ് ശുചിത്വം. ഗുരുദേവൻ ഓരേ സമയം ആയുധവും ആവശ്യവുമായി ഉപദേശി- ച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷെ മലയാളിയുടെ ഇന്നത്തെ മികച്ച ശുചിത്വ- ബോധത്തിന് അടിത്തറ- യിട്ടത് ഗുരുദേവന്റെ ഈ മാതൃകവിപ്ലവമായിരുന്നു. ശുചിത്വം ആയുധവും ആവശ്യവുമാണ്. അതിന്റ പ്രാധാന്യം നാം അറിഞ്ഞി- രിക്കണം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻ - പന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോ ഴും ശുചിത്വത്തിന്റ കാര്യം വരുമ്പോൾ നാം ഏറെ പുറകിലാണെന്ന് കൺ- തുറന്നുനോക്കുന്ന ആർക്കും മനസിലാകും. നമ്മുടെ നാടിന്റെ താളം നിലക്കാതിരിക്കാൻ പരിസ്ഥിതി സംരക്ഷിക്കൂ പ്രകൃതിയുടെ ഹൃദയ - മിടിപ്പ് നിലനിര്‍ത്തൂ. ഹരിതകേരളം "പങ്കെടുക്കാം ഏറ്റെടു- ക്കാം മാറ്റത്തിന്റെ കൂട്ടായ്- മയിൽ അണിചേരാം. "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ