സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
st. Xavier's VHSS Kuruppanthara {{Infobox School|
സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ | |
---|---|
വിലാസം | |
കുറുപ്പന്തറ കോട്ടയഠ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയഠ |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2010 | Stxaviersvhs |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
. സെന്റ്.സേവ്യേഴ്സ്വി.എച്ച്.എച്ച്.എസ്.കുറുപ്പന്തറ മാഞ്ഞൂര്‍
കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ല്‍ രൂപം കൊണ്ടതുമായകളരിയാണ് ഇന്ന് കാണുന്ന സെന്റ്.സേവ്യേഴ്സ് ഹയര്‍സെക്കണ്ടറിസ്കൂളായി
പരിണമിച്ചത്.
1900-ആണ്ടില്‍ നടത്തിപ്പിലായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു.
സര്‍ക്കാരിന്റ അംഗീകാരംലഭിച്ചത്.പ്രൈമറിക്ളാസ്സുകള്‍മാത്റം നടന്നുപോന്നിരുന്ന സ്കൂല് 1953 -ല്‍ മിഡില്‍സ്കൂള്‍തലത്തിലേക്ക് ഉയറ്ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 1 വി..കെ. കുര്യന്
|
|
1913 - 23 | (വി |
1923 - 29 | മാ |
1929 - 41 | കെ. |
1941 - 42 | കെ. |
1942 - 51 | ജോ |
1951 - 55 | ക്രി |
1955- 58 | പി. |
1958 - 61 | ഏണ |
1961 - 72 | ജെ |
1972 - 83 | കെ. |
1983 - 87 | അ |
1987 - 88 | എ. |
1989 - 90പി | |
1990 - 92 | സി. |
1992-01 | സുധീഷ് |
2001 - 02 | ജെ. |
2002- 04 | ല |
2004- 05ല്‍ | |
2005 - 08 | പി ജെ ജോസഫ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.736805" lon="76.522865" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.737685, 76.516685 kurupanthara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.