ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം പാലിക്കാം
പരിസ്ഥിതി ശുചിത്വം പാലിക്കാം
പ്രകൃതിയാകുന്ന മാതാവിനേ സംരക്ഷിക്കുക നാം മനുഷ്യരുടെ കർത്തവ്യമാണ്. പക്ഷേ നാം അതിൽ ബോധവാന്മാരല്ല. ആരോഗ്യം, വൃത്തി, വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സാഹചര്യങ്ങളിലെല്ലാം നാം ശുചിത്വം എന്ന വാക്കും ഉപയോഗിക്കുന്നു. പരിസരം മലിനമായി കിടക്കുന്ന സാഹചര്യത്തിൽ രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ നാം രോഗ പ്രതിരോധത്തിനായി സാനിട്ടേഷൻ ശീലമാക്കണം . അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, മുതൽ രാഷ്ട്രീയ ശുചിത്വം വരെ . അതേപോലെ പരിസരം, വൃത്തി ,വെടിപ്പ് ,മാലിന്യസംസ്ക്കരണം, കൊതുക് നിവാ രണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു. എങ്ങനെ വ്യക്തി ശുചിത്വം പാലിക്കാം?
വ്യക്തി ശുചിത്വം പാലിക്കേണ്ടത് ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിലെ തന്നെ ആരോഗ്യത്തിന് അത്യാവശ്യമാണ് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ