എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം
പരസ്ഥിതി ശുചിത്വം
- *പരിസ്ഥിതി ശുചിത്വം-* നമ്മൾ ചെയ്യുന്ന പ്രവൃത്തി കാരണം പരിസ്ഥിതിക്കു തന്നെ തകരാറായിട്ടുണ്ട്.മരങ്ങൾ വെട്ടി നഷിപ്പിക്കുക, ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുക, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കണം. ഉള്ളത് വലിച്ചെറിച്ചുകയോ കത്തിക്കുകയോ ചെയ്യരുത്. വീടുകളിലുള്ള പ്ലാസ്റ്റിക്ക് കവറുകൾ റോഡ്സൈഡിലുള്ള പ്ലാസ്റ്ററിക്ക് കവറുകൾ ശേഖരിച്ച് റീസൈക്കിൾ കേന്ദ്രങ്ങളിലേക്ക് എത്തിക്കേണം. പെട്രോൾ, വൈദ്യുതി, പേപ്പർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം, അതുപോലെ തന്നെ വീടുകളിലുള്ള ചിമിനി അടുപ്പുകളുടെ ഉപയോഗം കുറയ്ക്കണം. നമ്മൾ വീടുകളിൽ മരങ്ങൾ, ചെടികൾ എന്നിവ നടണം |