ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

നടാം നടാം നമുക്ക് ചെടികൾ നടാം
കാണാം ചന്തമുള്ള പൂക്കളെ
കഴിക്കാം മധുരമൂറും പഴങ്ങളെ
വളർത്താം ഭൂമിയിൽ പച്ചപ്പ്
അകറ്റാം വിഷവായു
ശ്വസിച്ചീടാം ശുദ്ധവായു
ഭൂമിക്ക് തണലേകിടാൻ
പക്ഷികൾക്ക് കൂടൊരുക്കാൻ
നടാം നടാം ചെടികൾ നടാം
സംരക്ഷിച്ചിടാൻ ഭൂമിയെ
നടാം നടാം ചെടികൾ നടാം

വിവേകാനന്ദൻ
3സി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത