ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

നടാം നടാം നമുക്ക് ചെടികൾ നടാം
കാണാം ചന്തമുള്ള പൂക്കളെ
കഴിക്കാം മധുരമൂറും പഴങ്ങളെ
വളർത്താം ഭൂമിയിൽ പച്ചപ്പ്
അകറ്റാം വിഷവായു
ശ്വസിച്ചീടാം ശുദ്ധവായു
ഭൂമിക്ക് തണലേകിടാൻ
പക്ഷികൾക്ക് കൂടൊരുക്കാൻ
നടാം നടാം ചെടികൾ നടാം
സംരക്ഷിച്ചിടാൻ ഭൂമിയെ
നടാം നടാം ചെടികൾ നടാം

വിവേകാനന്ദൻ
3സി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത