ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ (covid 19)എന്ന മഹാമാരിയിൽ നിന്ന് രക്ഷനേടാൻ അനിവാര്യമായ ഘട്ടമാണ് രോഗ പ്രതിരോധം. രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി നമ്മൾ പോഷകഘടകമുള്ള ഭക്ഷ്യധാന്യങ്ങൾ കഴിക്കണം രോഗത്തിനെതിരെ പ്രതിരോധിക്കുന്ന മറ്റൊരു മാർഗമാണ് വ്യക്തിശുചിത്വം സോപ്പ്, handwash, sanitizer എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി ഒരു പരിധി വരെ രോഗാണുക്കളെ തടയാം covid-19 ഒരു സാംക്രമിക രോഗമായതിനാൽ ഇതു പടരുന്നത് തടയാനായി സാമൂഹിക അകലം പാലിക്കുന്നതാണ് ഉചിതം.
< "കൊറോണയെ ഭയപ്പെടേണ്ടതില്ല.... ജാഗ്രതയാണ് അത്യാവശ്യം " Stay home Stay safe
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം