എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ വൃത്തിയുള്ള കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള കൈകൾ (കവിത)

വൃത്തിയുള്ള കൈകൾ
വൃത്തിയുള്ള കൈകൾ
വൃത്തിയായി നിൽക്കണം
നമ്മുടെ കൈകൾ
ഭക്ഷണത്തിനുമുമ്പ്
കൈകൾ രണ്ടും കഴുകണം
ഭക്ഷണത്തിനു ശേഷവും
കൈകൾ രണ്ടും കഴുകണം

അഹാൻ എം
1 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത