വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലശീലങ്ങൾ
നല്ലശീലങ്ങൾ
ഈ കൊറോണ കാലത്ത് നാം പഠിച്ച പാഠമാണ് നല്ല വ്യക്തി ശുചിത്വം. കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകണം.. വായിലും മൂക്കിലും അനാവശ്യം ആയി കൈകൾ ഇടാതിരിക്കുക. എപ്പോഴും വ്യക്തി ശുചിത്വം പാലിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക.. തിരിച്ചു വീട്ടിൽ വരുമ്പോൾ കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക.അല്ലങ്കിൽ സാനിറ്ററൈസർ ഉപയോഗിക്കുക. ദിവസം 2 നേരമെങ്കിലും കുളിക്കുക.. ധാരാളം വെള്ളം കുടിക്കുക.. ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സോപ്പും ഡെറ്റോൾളും ഇട്ടു കഴുകി വെയിലത്ത് ഉണക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം