Schoolwiki സംരംഭത്തിൽ നിന്ന്
|
[[|]] ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020
|
ഞാൻ കണ്ട പക്ഷികൾ
ഈ കോവിഡ് കാലം പക്ഷികളെ നിരീക്ഷിച്ചാൽ എങ്ങനെയിരിക്കും!
എന്തെല്ലാം പക്ഷികളാണെന്നോ നമുക്കു ചുറ്റും !!
ഞാൻ നിരീക്ഷിച്ച ചില പക്ഷികളിതാ....
പക്ഷികൾ |
തൂവലുകൾ/നിറം |
കൊക്ക് |
കാണപ്പെട്ടയിടം
|
കാക്ക |
മിനുമിനുത്ത കറുത്ത തൂവലുകൾ |
കറുത്ത്നീണ്ട കൊക്കുകൾ
|
വീട്ടുമുറ്റം
|
തത്ത |
പച്ച നിറത്തിലുള്ള തൂവലുകൾ |
ചുവന്നു വളഞ്ഞ കൊക്ക് |
തെങ്ങോല മേൽ
|
കോഴി |
പലനിറങ്ങൾ ഇടകലർന്ന തൂവലുകൾ |
ചെറിയ ബലമുള്ള കൊക്കുകൾ |
വീട്ടിൽ വളർത്തുന്നു
|
ചെമ്പോത്ത് |
ചുവന്ന ചിറക് കറുത്ത വാൽ ചുമന്ന കണ്ണുകൾ |
കറുത്ത് ചെറിയ കൊക്ക് |
മാവിൻ കൊമ്പത്ത്
|
മയിൽ |
നീലയും പച്ചയും കമലർന്ന തിളങ്ങുന്ന ബഹുവർണ പീലികളും തൂവലുകളും |
ഇരുണ്ട നിറമുള്ള ചെറിയ കൊക്കുകൾ |
പറമ്പിൽ
|
മൈന |
ബ്രൗൺ നിറത്തിലുള്ള തൂവലുകൾ |
ചെറിയ മഞ്ഞകൊക്ക് |
വീട്ടുമുറ്റത്തു
|
കുയിൽ |
കറുത്ത തൂവലുകൾ |
കറുത്ത്ചെറിയ കൊക്ക് |
വാഴക്കൈമേൽ a3sadxds
|
താറാവ് |
ബ്രൗൺ വെള്ള ഇടകലർന്ന തൂവലുകൾ |
നീണ്ടു അറ്റംപരന്ന കൊക്കുകൾ |
വീട്ടിൽ വളർത്തുന്നു
|
പൊന്മാൻ |
നീലനിറത്തിലുള്ള തിളങ്ങുന്ന തൂവലുകൾ |
ചുവന്നനിറത്തിലുള്ള നീണ്ട കൊക്കുകൾ |
കുളക്കരയിൽ
|
അർജുൻ S
|
5A [[24673|]] ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020
|
അർജുൻ S
5A
|