കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കരയുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കരയുന്ന ലോകം

ചുട്ടുപഴുക്കുന്ന ഭൂമി
വറ്റി വരളുന്നു വെള്ളം
നാടും നഗരവും ഭീതിയിലാണിന്ന്
രോഗങ്ങൾ കൂടിക്കൂടിവരുന്നു
പ്രളയവും നിപയും പോയപ്പോൾ
പിന്നാലെ നിപയും വന്നുവല്ലോ
അതിനെ ചെറുക്കാൻ്‍ നമ്മളെല്ലാം
വീട്ടിലൊതുങ്ങി ഇരുന്നിടേണം