ചുട്ടുപഴുക്കുന്ന ഭൂമി വറ്റി വരളുന്നു വെള്ളം നാടും നഗരവും ഭീതിയിലാണിന്ന് രോഗങ്ങൾ കൂടിക്കൂടിവരുന്നു പ്രളയവും നിപയും പോയപ്പോൾ പിന്നാലെ കോവിഡും വന്നുവല്ലോ അതിനെ ചെറുക്കാൻ്‍ നമ്മളെല്ലാം വീട്ടിലൊതുങ്ങി ഇരുന്നിടേണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത