ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/നാടിന്റെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിന്റെ നന്മ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിന്റെ നന്മ

പിറന്ന നാടിനെ സംരക്ഷിക്കാൻ.
വൃത്തിയാക്കീടാം നമ്മുടെ പരിസരമാദ്യം .
പ്ലാസ്റ്റിക്കുകൾ വേണ്ടേ വേണ്ട .
സഞ്ചിയൊന്ന് തുന്നിടാം തുണിയിൽ.
കോറോണമൂലം വീട്ടിലിരിക്കിമ്പോൾ .
നാട്ടിടാം വൃക്ഷതൈകൾ വീടിന് ചുറ്റും .
ശുദ്ധവായുവും വിഷരഹിത ഫലങ്ങളും .
ഉപയോഗിച്ചീടാം മതിവരുവോളം .

നിവേദിത .ആർ
3 B ഗവണ്മെന്റ് എൽ പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത