ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂച്ചമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ചമ്മ

പമ്മിപ്പമ്മി നടന്നുവരുന്നു
ചക്കിപ്പൂച്ച കരിമ്പൂച്ച
പാൽക്കിണ്ണത്തിൽ കണ്ണും നട്ട്
നടന്നു വരുന്നു കരിമ്പൂച്ച
മത്തി വറുത്തതു മൊത്തം തിന്നാൻ
പാത്തു പതുങ്ങി വരുന്നുണ്ടേ
കുറ്റിച്ചൂലാൽ അമ്മയടിച്ചാൽ
ങ്യാവൂ കരയും പൂച്ചമ്മ

മുഹമ്മദ് ഇസാം
1 എ ചമ്പാട് എൽ പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത