ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പരിസരശുചിത്വം
ദൃശ്യരൂപം
പരിസര ശുചിത്വം
നാം അധിക പേരും ചെയ്യാൻ ആഗ്രഹിക്കാത്ത താൽപര്യമില്ലാത്ത ഒന്നാണല്ലോ പരിസര ശുചിത്വം.നാം നമ്മുടെ വീട് ദിവസേന ശുദ്ധിയാക്കുന്നു. എന്തു കൊണ്ട് നാം പരിസരം ശുദ്ധിയാക്കുന്നില്ല. ഈ രീതിയിൽ നാം മുന്നോട്ട് പോയാൽ നമുക്ക് പല മാരക രോഗങ്ങളും പിടി പെടും. ഇതിൽ നിന്നും മോചനം ലഭിക്കാൻ നമ്മൾ നമ്മുടെ ജീവിതത്തിൽ ശുചിത്വം നിർബന്ധമാക്കണം. അതിനായി നമുക്കെന്തെല്ലാം ചെയ്യാം : 👉 മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക്ക് പോലത്തെ മാലിന്യങ്ങൾ പരിസരത്ത് ഇടാതിരിക്കുക 👉 പുഴയിൽ മാലിന്യങ്ങൾ ഇടാതിരിക്കുക 👉 പുഴയിലേക്കിറക്കി വാഹനങ്ങൾ കഴുകാതിരിക്കുക. 👉 ചിരട്ട പോലത്തെ വസ്തുക്കൾ പരിസരത്ത് ഇടാതിരിക്കുക. 👉 ചിരട്ട പോലത്തെ വസ്തുക്കൾ എറിഞ്ഞാൽ അത് കമഴ്ത്തി വെക്കുക .കാരണം അതിൽ വെള്ളം കെട്ടി കിടക്കുന്നതാണ്. 👉 ഇടക്കിടെ വീട് ശുദ്ധീ കരിക്കുന്നതൊപ്പം പരിസരവും ശുദ്ധീകരിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ