കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/ഏകാന്തതക്ക് സ്വസ്ഥത തേടി
ഏകാന്തതക്ക് സ്വസ്ഥത തേടി
ആരോഗ്യപ്രശ്നം മാത്രമല്ലാതെ ലോകം പരീക്ഷിക്കപ്പെടുന്നു. തീർച്ചയായും പരീക്ഷണങ്ങളിൽ നാം വിജയിച്ചിരിക്കും. അടിസ്ഥാനപരമായി മനുഷ്യരെ ദൈവത്തിലേക്ക് സുദൃഢമായി അടുപ്പിക്കുക,എന്നത് കൂടി ദൈവത്തെ വിസ്മരിച്ച് കേവലം ഭൗതികമായ കാഴ്ചപ്പാടിലൂടെയും കണ്ടുപിടിത്തത്തിലൂടെയും രോഗത്തെ മാറ്റാം എന്ന ചിന്തകൾക്ക് മാറ്റം കുടിയാവാം ഈ അവസ്ഥ. ക്ഷണികമായ തെറ്റായ ജീവിത രീതി ഒഴിവാക്കി മനുഷ്യ ജീവിതത്തിൻ്റെ മഹത്തായ ലക്ഷ്യത്തിലേക്ക് അകലം പാലിച്ചു ശുചിത്വത്തോടെ നടക്കാം .............അതിന് നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാർഗ്ഗ നിർദേശങ്ങൾ നമ്മൾ അനുസരിച്ചാൽ മാത്രമേ രോഗം വ്യാപിക്കുന്നതിനുള്ള ചെറുത്ത് നിൽപ് നമുക്ക് നേടാൻ കഴിയുകയുള്ളു. പ്രാർത്ഥന യോടെ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം