ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/നാടിൻ നന്മയാക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാടിൻ നന്മയ്ക്കായ്

നാടിൻ നന്മയ്ക്കായ്
ഒറ്റയ്ക്കിരിക്കാം
ഒരുമിച്ചു നിൽക്കാം
ഒരുമയോടെന്നും
നാടിൻ നന്മയ്ക്കായ്
മുഖമറയണിയാം
മുഖം മറയ്ക്കാം
ഒരുമയോടെന്നും

അതുൽ
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത