ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haripadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
കൊറോണ എന്ന മഹാമാരി ഇന്ന് 193 രാജ്യങ്ങളിൽ പടർന്നു പിടിച്ചിരിക്കുന്നു.ചൈനയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്.ഇതിന് പ്രതിരോധവാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.ലോകാരോഗ്യ സംഘടനയും മറ്റും അതിനുള്ള പരിശ്രമത്തിലാണ്.കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ കൈക്കൊള്ളുന്ന എല്ലാ നടപടികളുമായും നമ്മൾ ഓരോരുത്തരും സഹകരിച്ചു പ്രവർത്തിക്കേണ്ടതാണ്.പനി,ശ്വാസതടസ്സം,തൊണ്ടവേദന എന്നീലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.ഡോക്ടറുടെനിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ തുടരുകയും സ്രവ പരിശേധനയിൽ പോസിറ്റീവെന്നുകണ്ടാൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാകുക.ദിശാ നമ്പറായ 1056ലേക്ക് വിളിക്കുക.
യദുനന്ദൻ s
4 A ജി യു പി എസ് ഹരിപ്പാട്
ഹരിപ്പാട്/ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം