ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം...
ദൃശ്യരൂപം
_അതിജീവനം_
കോവിഡ് പടരുന്നു പാരിലാകെ, നേരിടാൻ നമുക്ക് ഒറ്റക്കെട്ടായ്, സാമൂഹ്യ വിപത്തായി മാറിടാതെ, മനുഷ്യ കുലത്തിന്റ അന്തകൻ, ആകാൻ വിടില്ല ഈ വ്യാധിയെ, കരുതലോടെ തന്നെ മുന്നേറി, ഇനിയും ജയിക്കാം നമുക്ക്, മുടങ്ങാതെ തുടരട്ടെ ഈ അതിജീവനം, മനസ്സ് കോർത്തു ഭീതി അകറ്റി, അതി ജീവിക്കുമീ മഹാ മാരിയെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ