ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കരുതൽ | color= 4 }} <center> <poem> കോറോണയെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കോറോണയെ തുരത്താം
ചങ്ങാതികളെ നമുക്കെല്ലാം
പരസ്പര സമ്പർക്കം ഒഴിവാക്കാം
നാളെ നമുക്കൊത്തു കൂടാനായി
വ്യക്തി ശുചിത്വം പാലിക്കാം
ഈ മഹാമാരിയെ ചേറുക്കാം
വീടിനുള്ളിൽ ഇരുന്നാലോ
ജൂണിൽ നമ്മൾക്കൊന്നു ചേരാം

 

അദ്വൈത്
ഒന്ന് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത