അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


കൈകൾ നന്നായി കഴുകീടാം
ഹാൻഡ് വാഷിൽ കഴുകീടാം
പരിസര ശുചിത്വം പാലിക്കാം
വീടുകൾ നന്നായി ശുചിയാക്കാം
വായിൽ കണ്ണിൽ മൂക്കിലൊന്നും
കൈകൾ തൊടാതെ നോക്കീടാം
ഇനിമേൽ നമുക്ക് മുഖം മറച്ചു
ചെറിയൊരു മാസ്ക്ക് ധരിച്ചീടാം
നിൽക്കുമ്പോഴും ഇരിക്കുമ്പോഴും
ദൂരം നന്നായി പാലിക്കാം.
വീണ്ടും വീണ്ടും കഴുകീടാം
കൈകൾ നന്നായി കഴുകീടാം
ശുചിത്വം നമുക്ക് പാലിക്കാം