ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവന്റെ തുടിപ്പ്

എള്ളോളമുള്ള ജീവജാലങ്ങൾക്ക്
പരിസ്ഥിതി എന്ന ജീവിത നൗക
ജീവനാണ് പ്രാണവായു
ജീവിതമാണ് ജലസ്രോതസ്സുകൾ
ജീവന്റെ തുടിപ്പുകൾ പരിസ്ഥിതിയിൽ അലിയുന്നു
വൃക്ഷമാണ് തണലെന്നോർക്കുക
കാറ്റിനോട് നന്ദി പറയുക നാം
പച്ച പരവതാനി വിരിച്ചു കിടക്കുന്ന
മലനിരകളും ചെറു ജീവജാലങ്ങളും
പ്രകൃതി എന്നും മനുഷ്യ രാശിയുടെ
നിലനില്പിനായി കാത്തിടുക നാം
എന്നും എപ്പോഴും ജീവന്റെ തുടിപ്പിനായി.
 

മുർസില ഫാത്തിമ
3.G ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത