ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

കാണാനെന്തൊരു ചേലാണ്
പച്ച കുപ്പായമിട്ടിട്ട്
പാറി പറന്നു നടക്കുന്നു
കുറുകിയ കാലും കൂർത്ത ചുണ്ടും
നിന്നിൽ ഭംഗി നിറക്കുന്നു

ഷംന എം
2 എ ജി എൽ പി സ്കൂൾ കുനാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത