ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

കാണാനെന്തൊരു ചേലാണ്
പച്ച കുപ്പായമിട്ടിട്ട്
പാറി പറന്നു നടക്കുന്നു
കുറുകിയ കാലും കൂർത്ത ചുണ്ടും
നിന്നിൽ ഭംഗി നിറക്കുന്നു

ഷംന എം
2 എ ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത