എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത്ത് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം നമ്മുടെ സമ്പത്ത്

കൊറോണ എന്ന മഹാമാരി മാരി ലോകം മുഴുവനും താണ്ഡവമാടും പോൾ നാം ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടത് നമ്മുടെ നമ്മുടെ ആരോഗ്യത്തെ പറ്റിയാണ് . നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്നത് വിഷപദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ്. കൊറോണ പോലുള്ള വൈറസ് രോഗങ്ങൾ നമ്മെ പിടികൂടുമ്പോൾ പ്രതിരോധ ശേഷി ഇല്ലാത്ത നമ്മൾ എങ്ങനെയാണ് തരണം ചെയ്യുക. എന്ന് നമ്മൾ ആലോചിച്ചിട്ടുണ്ടോ? എന്നാൽ കൊറോണ എന്ന വൈറസ് മാറ്റി ചിന്തിക്കാൻ ഒരു അവസരം തന്നിരിക്കുന്നു യാണ്. ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും മറ്റും നമുക്ക് നട്ടുവളർത്താം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. വ്യക്തി ശുചിത്വം പാലിക്കാം. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിയും പരസ്പരം അകലം പാലിച്ചും കൊറോണ എന്ന മഹാമാരിയെ ചെറുത്ത് നമ്മുടെആരോഗ്യം സംരക്ഷിക്കാം.

ആമിന എൻ നവാസ്
VI.A എസ് .എച് .യു .പി .എസ് .ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം