ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പുതുജീവൻ
പുതുജീവൻ
ചിന്തകൾ ആകെ ചിതറിക്കിടക്കുന്നു പട്ടത്തിൻ ചരടൊന്ന് പൊട്ടിയപോലെ എന്ത് ഇനി വേണ്ടത് എന്തെന്ന് അറിയാതെ മാനവരെല്ലാം മാനത്ത് നോക്കി നില്പതുണ്ട്
മേനി നടിച്ചതും പൊങ്ങച്ചം കാട്ടിയതും തെല്ലൊരു ആശ്വാസം നല്കിടില്ല എന്നത് ഓർത്തു ഞാൻ അംബരം നോക്കി നില്പൂ
മണ്ണിൽ പണിയണം മാനവരെല്ലാം അന്നം വേണം......എന്നും വേണം പട്ടിണിയോട് പൊരുതുക വേണം
പാരിൽ മനിതരെ പരിചരിച്ച് സ്നേഹത്തിൻ പുതുഗീതം ആലപിച്ച് ഒരുമിച്ച് ഒന്നായി മുന്നേറാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത