ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ക‍ുറ‍ുമ്പൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ക‍ുറ‍ുമ്പൻ കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക‍ുറ‍ുമ്പൻ കൊറോണ

ചൈനയിലാദ്യം വന്ന‍ു,
പിന്നീടമേരിക്കയിൽ വന്ന‍ു.
ഇന്നെന്റെ രാജ്യത്ത‍ും വന്നല്ലോ
കോവിഡ് 19എന്നൊര‍ു വമ്പൻ.
ഇടയ്ക്കിടക്ക് കൈ കഴ‍ുകീട‍ും
മാസ്ക്ക് ധരിക്ക‍ും ഞങ്ങൾ.
അകലം പാലിച്ചോടിക്ക‍ും
കൊറോണയെന്നൊര‍ു ക‍ുറ‍ുമ്പനെ.
 

ശ്രേയ.പി.സന്തോഷ്
3എ ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത