ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/പാലിക്കാം ഈ ശീലങ്ങൾ
മഹാമാരി ഇന്ന് ലോകമാകെ കൊറോണ എന്ന വൈറസിന്റെ പിടിയിലാണ്. അതിൽ നിന്നും മുക്തി നേടുവാൻ ചുരുങ്ങിയ കാലം കൊണ്ട് നാം ചില ശീലങ്ങൾ ഉണ്ടാക്കിയെടുത്തു. ഇനിയും ഇത്തരം മഹാമാരികൾക്ക് അടിമകളാകാതിരിക്കാൻ ഈ ശീലങ്ങൾ നമുക്കു പാലിക്കാം.
ഇവയെല്ലാമാകട്ടെ ഇനി നമ്മുടെ ശീലങ്ങൾ . ഈ ശീലങ്ങൾ പാലിച്ചാൽ ഒരു മഹാമാരിക്കും നമ്മളെ തകർക്കാനാവില്ല. ഞാനും എന്റെ വീട്ടുകാരും ഈ ശീലങ്ങൾ പാലിക്കുമെന്ന് നമുക്കോരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. ഒരു നല്ല പുലരിയിലേക്ക് നമുക്കൊത്തുചേർന്ന് നടന്നു നീങ്ങാം....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ