Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
ലോകം വിറയ്ക്കും മഹാമാരിയിലാഴ്ന്നു
പോവുന്നു നാം കൂട്ടരേ
ഒരുമിച്ചു നിൽക്കാം വീട്ടിലിരിക്കാം പൊട്ടിച്ചെറിയാം ചങ്ങലനമുക്കിന്ന്
പ്രതിരോധിക്കുക താൻ ഏക പോംവഴി പുതിയ പുലർച്ച പുലരുന്നതിനായി
ആശങ്കയല്ല അതിജീവനമാശ്രയം
വ്യക്തി ശുചിത്യം പാലിക്കുക നാം
പരിസരശുദ്ധിയും ശ്രദ്ധിക്കയിന്ന് നാം
ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുക്കുക
തിരിച്ചറിയാൻ ശ്രമിക്കുക വ്യത്യാസം തമ്മിൽ
സത്യവും വ്യാജവും ജീവനും മരണവുമാണെന്ന് മഹാമാരിതൻ ഭീതിയിലായ്ന്നു വിഷുകാലം ആഘോമില്ലാതെ പ്രാർത്ഥനയോടെ വിടച്ചൊല്ലാം
ഓർമ്മിക്കുക മറന്നു പോവരുതു വിശന്നു കരയുന്ന വയറുകളെ
ചേർത്തു നിർത്താം അവരെയും കുടകീഴിൽ
നല്ലൊരു നാളെയ്ക്കു വേണ്ടി
നന്ദിയോടെ സ്മരിക്കാം
നല്ല നാളെയ്ക്കുവേണ്ടി
പരിശ്രമിക്കുന്ന നമ്മുടെ
ഗവൺമെൻ്റിനെ
പ്രാർത്ഥിക്കാം ദൈവത്തിൻ മാലാഖമാർക്കായി
പ്രാർത്ഥിക്കാം ഉറക്കമില്ലാതെ പ്രയന്ക്കുന്ന പോലീസുകാർക്കും വേണ്ടി
ആശങ്കയില്ലാതെ ഒന്നിച്ചു നിൽക്കാം
നവലോകസൃഷ്ടിക്കുവേണ്ടി
ഒന്നായി നിൽക്കാം
ഒരുമിച്ചു നിൽക്കാം
പടുത്തുയർത്താം പുതുലോകം
|