കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14718 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തി നമ്മുടെ ശക്തി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി നമ്മുടെ ശക്തി

കുഞ്ഞു വാവ കരച്ചിൽ നിർത്തുന്നില്ല. അച്ഛനും അമ്മയ്ക്കും കാര്യം പിടി കിട്ടിയില്ല. വാവ മിക്ക ദിവസങ്ങളിലും നിർത്താതെ കരയും. കുറച്ച് നാൾ കഴിഞ്ഞ് വാവ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് പണ്ട് കരഞ്ഞിരുന്നത് എന്തിനാണെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞത്.അന്ന് ഞാൻ കരഞ്ഞിരുന്നത്‌ എന്നെ കൊതുക് കടിച്ചിരുന്നത് കൊണ്ടാണ്.അച്ഛനും അമ്മയ്ക്കും അവരുടെ തെറ്റ് മനസ്സിലായി.അന്ന് തന്നെ അവർ വീടും പരിസരവും വൃത്തിയാക്കി.പിന്നീടൊരിക്കലും അവർ മാലിന്യങ്ങൾ വലിച്ചെറിഞ്ഞില്ല...

ഫത്തിമത്തുൽ സഹ്റ
(3 B) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ