എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കൊറോണ തന്നെ ലോകമെമ്പാടും
ആഘോഷവും ഒത്തുചേരൽ ഇല്ലാത്ത ജീവിതം ദുസ്സഹം
എങ്കിലും ആരോഗ്യ സന്തോഷത്തോടെ ഇരിക്കണമെങ്കിലോ
മടി കൂടാതെ വീട്ടിലിരിക്ക നാം
ഇല്ലെങ്കിൽ മനുഷ്യരെ മൃഗത്തിന് തുല്യം നാം
മനുഷ്യജീവിതം കൊറോണക്ക് പാത്രമായൽ
വല്ലാത്ത ദുഃഖത്തിന് പാത്രമായിടും.
നല്ല ജീവിതം നയിക്കുവാൻ
വിശ്രമത്തോടെ വീട്ടിൽ ഇരിക്കുക എല്ലാവരും.
 

ദേവിക വിനോദ്
5 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത