Schoolwiki സംരംഭത്തിൽ നിന്ന്
കൊടുങ്കാറ്റ് (കോവിഡ് 19 )
ഭയം വേണ്ട ഭയം വേണ്ട
കൊറോണയെ നമ്മൾ തുരത്തിടാം
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ നന്നായി കഴുകിടും
ഒന്നിച്ചൊന്നായ് ചേർന്നീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
നാടിനു നന്മ വരുത്തീടാം
കൊറോണയെ നമുക്ക് തുരത്തിടാം
പുറത്തിറങ്ങി നടക്കാതെ
വീടുകളിൽ തന്നെ കഴിഞ്ഞീടാം
നൈഗഷിനോജ്
1std
|