ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//തിരുത്തൽ
തിരുത്തൽ ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസേ നിനക്കിനി അധികനാളില്ല കേരങ്ങൾ തിങ്ങിനിറഞ്ഞ കേരളത്തെ നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല കൈയ്യും മെയ്യും മറന്ന് ചോര നീരാക്കി സ്വന്തം കുടുംബം പോലും നോക്കാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും നിന്നെ തുരത്താൻ പരക്കം പായുന്നുണ്ട് ലക്ഷക്കണക്കിന് ജീവൻ എടുത്ത നിന്നെ തുരത്തിയെറിയാൻ സമയമായിരിക്കുന്നു നിപ്പയും പ്രളയവും അതിജീവിച്ചവർ കൊറോണയേയും അതിജീവിക്കും.
ഋഷിൻരാജ്
|
മൂന്നാംക്ലാസ് ശങ്കരനെല്ലൂർ എൽപി സ്കൂൾ കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ