മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെ അകറ്റാം | color= 4 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അകറ്റാം

കോവിഡ് എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. പുറത്തിറങ്ങാതെ വീട്ടിൽ കഴിഞ്ഞുകൂടാം. കൈ സോപ്പ് ഉപയോഗിച്ച് കഴുകാം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം.കൊറോണ എന്ന വൈറസ്സിനെ അകറ്റാം.

മുഹമ്മദ് ഹാഫിൽ
1 A മുക്കോത്തടം എൽ.പി.സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം