ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ ഒരവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരവധിക്കാലം

"ഒരു ദിവസം നേരം പുലർന്നപ്പോൾ കേൾക്കുന്ന വാർത്ത ലോകം മുഴുവൻ ഒരു ചെറിയ വൈ റസിന്റെ പേടിയിലാണെന്ന് ". കുട്ടികളായ ഞങ്ങൾ സന്തോഷിച്ചു എന്നാൽ ലോകം വളരെ വിഷമത്തിലാണ്. നമുക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിഷമം പരീക്ഷ എഴുതാൻ പോകണ്ട വീട്ടിൽ സുഖമായിരിക്കാം. എന്നാൽ അത് ജീവൻ നഷ്ടപ്പെടുത്തുന്നതാണെന്ന് പിന്നീടാണ് മനസിലായത്. ഇതെങ്ങനെ ഉണ്ടായി. ചൈന എന്ന ചെറിയ രാജ്യത്തിൽ വൃത്തിയില്ലാത്ത ആഹാരം കഴിച്ചും പച്ച മാംസം കഴിച്ചുമാണ് ഈ ചെറിയ വൈറസ് ഉണ്ടായത്. നമ്മൾ എപ്പോഴും കയ്യും മുഖവും ശുദ്ധിയായും വൃത്തിയായും സൂക്ഷിക്കണം എന്ന് മനസിലാക്കി. ദിവസവും സോപ്പുപയോഗിച്ചു കുളിച്ചു വൃത്തിയായി പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ പഠിപ്പിച്ച മാരകമായ ഈ ചെറിയ വൈറസ് നമ്മുടെ കണ്ണുകളെ തുറപ്പിച്ചു.

ജിയാസ് റഹ്മാൻ
4 C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ