ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/കൊറോണ അക്ഷരമാല

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ അക്ഷരമാല | color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ അക്ഷരമാല

 അ -- അതിജീവിക്കും നാം.
 ആ -- ആശുപത്രി സന്ദർശനം കുറയ്ക്കുക.
 ഇ -- ഇടക്കിടെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കാതിരിക്കുക.
 ഈ -- ഈ കാലവും കടന്നു പോവും.
 ഉ -- ഉത്തരവുകൾ കർശനമായി പാലിക്കാം.
 ഊ -- ഊതി പെരുപ്പിക്കരുത് വ്യാജ വാർത്തകൾ.
 ഋ -- ഋണത്തേക്കാൾ പ്രാധാന്യം ജീവന്.
 എ -- എതിരിടാം കൊറോണയെ.
 ഏ -- ഏർപ്പെടാം കൊറോണ മഹാമാരി ബോധവത്കരണ പ്രവർത്തനങ്ങളിൽ.
 ഐ -- ഐക്യത്തോടെ പാലിക്കാം സർക്കാർ നിർദേശങ്ങൾ.
 ഒ -- ഒഴിവാക്കാം അനാവശ്യ സന്ദർശനം.
 ഓ -- ഓർത്തിരിക്കാം സർക്കാർ ഉത്തരവുകൾ.
 ഔ -- ഔഷധ സേവ സ്വയം അരുത്.
 അം -- അംഗമാവാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ.

അപർണ. എം
6 A ജി.എച്ച്.എസ് ബമ്മണൂർ.
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം