ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

  കാലം മോശം ഈകൊറോണക്കാലം
കൂട്ടംകൂടാതെഅകന്നിരിക്കാം
നമുക്ക്മനസ്സുകൾ കൊണ്ടടുക്കാം
വീട്ടിലിരിക്കാം കൈകൾകഴുകീടാം
മാസ്ക്ധരിച്ചിടാം,അണുക്കളെയകറ്റിടാം
വീട്ടിൽതന്നെയിരിക്കാല്ലോ
സ്നേഹത്തോടെയിരിക്കാല്ലോ
പച്ചക്കറികൾ നട്ടുവളർത്താം
വീടു പരിസരവുംവൃത്തിയാക്കാം
പാട്ടുംപാടി നൃത്തംചവിട്ടാം
ചിത്രം വരച്ചിടാം കൂട്ടുകാരേ
പിതിയജീവിതം തുടങ്ങിടാം
നമുക്ക് മുന്നാറാം കൂട്ടുകാരേ
 

സഞ്ജന.ജി
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത