സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/മനുവിന്റെ വീട്
മനുവിന്റെ വീട്
മനു ഒരു ബുക്കെടുക്കാൻ മുറിയിലേക്ക് ഓടിയപ്പോൾ എന്തിലോ ചവിട്ടി ഒരു വീഴ്ച .അയ്യോ ..... മനു അലറിക്കരഞ്ഞു . നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക് കൂട് , ദേഷ്യത്തോടെ മനു എഴുന്നേറ്റ് കൂടും എടുത്ത് പുറത്തേക്ക് നടന്നു . അപ്പോൾ കൊതുകുകൾ മനുവിനെ കുത്തി . മനുവിന് ദേഷ്യം വന്നു . മനു ചുറ്റും നോക്കി . ചിരട്ടയിലും കുപ്പിയിലും എല്ലാം വെള്ളം കെട്ടി കിടക്കുന്നു . കൊതുകുകൾ മുട്ട ഇട്ടു പെരുകി പറന്നു നടക്കുന്നു . അപ്പോഴാണ് മനുവിന് വീടും പരിസരവും ശുചിയായി വെക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായത് . അതിനു ശേഷം ഒരിക്കലും മനു വീടും പരിസരവും വൃത്തികേടായി ഇടാറില്ല . പ്ലാസ്റ്റിക് കൂടുകളും കുപ്പികളും വലിച്ചെറിയാതെ കത്തിച്ച കളഞ്ഞു . മറ്റുള്ളവർക്ക് ഒരു മാതൃകയായി .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ