ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്.എസ്. വെള്ളമണൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച്. എസ്.എസ്. വെള്ളമണൽ
വിലാസം
വെള്ളമണല്

കൊല്ലം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Ghss vellamanal



ചരിത്രം

മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണല്‍. 1895 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1കെട്ടിടത്തില്‍6ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. മവഒരുവിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുന്‍ സാരഥികള്‍ ==സി.വി.കുഞ്ഞുരാമന്‍.

                         സി.. കേശവന്‍.      

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എസ്.പ്രഭാകരന്‍.

                                          മണി‌യമ്മ.
                                          

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എച്ച്._എസ്.എസ്._വെള്ളമണൽ&oldid=81665" എന്ന താളിൽനിന്ന് ശേഖരിച്ചത്