യു പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42656 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ലോകം മുഴുവൻ കീഴടക്കി
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ കൊന്നൊടുക്കും
മാനവരാശിയെ തകർക്കും കൊറോണ
പേടിച്ചാളുകൾ വീട്ടിലിരിപ്പായി
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞീടുന്നേ
നിത്യവും കൈകൾ കഴുകീടേണം
മാസ് കുകൾ മുഖത്ത് ധരിച്ചീടേണം
കൊറോണയെ നമുക്കൊന്നിച്ച് തുരത്തീടാം
മാനവരാശിയെ രക്ഷിച്ചീടാം.

 

ജോഷ്വിൻ.ജെ.എസ്
V യു പി എസ് കരിമൻകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത