ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അക്ഷരവൃക്ഷം/ശലഭം
ദൃശ്യരൂപം
ശലഭം
പാറിനടക്കും പൂമ്പാറ്റേ എന്തൊരു ചന്തംനിന്നെ കാണാൻ പൂവുകൾ തോറും പോകാല്ലോ പൂന്തേനുണ്ണാല്ലോ എന്നുടെ കൂടെ പോരുന്നോ വരുമോ വരുമോ പൂമ്പാറ്റേ എന്നോടൊപ്പം കളിക്കാല്ലോ പാറി പാറി നടക്കാല്ലോ
അഫ്രീന .എസ്
std ; 2
ഗവ .എൽ.പി എസ്സ്. പുലിയൂർക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി 2020
കവിത