Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ സൃഷ്ടികൾ
ഞങളുടെ വീട്ന്റെ അടുത്ത് നടക്കുന്ന സംഭവമാണ് ഞാൻ എഴുതുന്നത്. എന്റെ വീടിന്റെ അടുത്ത് രണ്ടു ഒഴിഞ്ഞു കിടക്കുന്ന വീടുണ്ട്. ആ വീട് ന്റെ ഉടമസ്ഥൻ ചിലപ്പോൾ മാത്രമേ അവിടെ വരികഉള്ളു.അവർ കേരളത്തിനു പുറത്താണ് താമസം.അല്ലാത്ത സമയo ആ വീടിന്റെ പിന്നിൽ നായകൾ വന്നു കിടക്കും. പ്രത്യകിച് ചുടുകാലത്തു. ഒരു ദിവസം ഞാൻ കഴിച്ച ഭക്ഷണം ബാക്കിവന്നപ്പോൾ അത് ഒരു ഇലയിൽ കൊട്ടി അപ്പോൾ അതു വഴി വന്ന ഒരു നായക്കുട്ടി ആ ഭക്ഷണം മുഴുവനും കഴിച്ച്തീർത്തു. പിറ്റേ ദിവസം തൊട്ട് ഞാൻ ഭക്ഷണം വച്ചു കൊടുക്കുന്നത് പതിവാക്കി.വേറെ ഒരു ദിവസം ഞാൻ കറിവേപ്പിന്, മാവ്നു, വാഴക്കു വെള്ളം ഒഴിച്ച് nനില്ക്കുകയാണ്. എന്തോ നാറുന്നു ഉണ്ടായിരുന്നു. നോക്കുബോൾ അതാ ഒരു നായക്കുട്ടി ചത്തുകിടക്കുന്നു. മറ്റുനായകൾ അത് വലിച്ചുകടിച്ചു തിന്നുകയാണ്. എനിക്ക് അതു കണ്ടപ്പോൾ വല്ലാത്ത സങ്കടംതോന്നി നായയുടെ ബാക്കി ശരീരം ഭാഗകൾ ഞാനും, അച്ഛനും ചേർന്ന് കുഴിച്ചുമുടി. ഭഗവാന്റെ സൃഷ്ടികളായ നായയും, പട്ടിയും, പൂച്ചയുo, കിളികളും എന്നുവേണ്ട എല്ലാം പക്ഷീമൃഗദികള്ക്കുo നമ്മൾ എല്ലാവരും ഒരു നേരത്തെ ഭക്ഷണംഎങ്കിലും കൊടുക്കുവാൻ പറ്റിയാൽ അതു പോലെ ഒരു പുണ്യം വേറെയില്ല ഞാൻ അവർക്കു ഭക്ഷണം കൊടുക്കാറുണ്ട് നിങ്ങളോ.....? ശുഭം
|