ജി.യു.പി.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/ കീഴാളൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Farishack (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കീഴാളൻ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കീഴാളൻ

കീഴാളൻ
എൻ വിയർപ്പില്ലാതെലോകമില്ല
എൻ ചോരയില്ലാതെ കാലമില്ല ...
എൻ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ കണ്ണുവിണാൽ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ തുടികേട്ടാൽ തുടിക്കുന്നു മാനം ...
ഞാനെ കീഴാളൻ !
കൊടും നോവിന്റെ നാക്കാളൻ!
  


മുഹമ്മദ് ഇൻഷാൻ വി.ടി
2 C ജി.യു.പി.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത